Saturday, June 17, 2017

ഒരു രാമേശ്വരം യാത്ര

(function() { var lb24 = document.createElement('script'); lb24.type = 'text/javascript'; lb24.id = '24lbScript'; lb24.async = true; lb24.charset="utf-8"; lb24.src = '//v.24liveblog.com/embed/24.js?id=1395129'; (document.getElementsByTagName('head')[0] || document.getElementsByTagName('body')[0]).appendChild(lb24);})(); ...

Read more »

Tuesday, December 27, 2011

2011 പിന്‍വാങ്ങുന്വോള്‍ : ഒരു തിരിഞ്ഞുനോട്ടം.

                         ചരിത്രത്തിന്റെ കണക്കുപുസ്തകത്തില്‍ കറുത്തതും, വെളുത്തതും, ചുവന്നതുമായ പലവിധ കൂട്ടലുകളും കിഴിക്കലുകളും നടത്തി അവന്‍ നമ്മോട് വിടപറയുകയാണ്. ഒന്നു തിരിഞ്ഞുനോക്കുന്വോള്‍ അനേകം മുഖങ്ങള്‍, അനവധി നിരവധി സംഭവങ്ങള്‍,...

Read more »

Friday, December 16, 2011

പ്രസാദാത്മക ചിന്ത അഥവാ Positive Thinking

സുഹൃത്തുക്കളെ, ഇതു വായിച്ചുകഴിഞ്ഞാല്‍ ഞാനൊരു സന്‍മാര്‍ഗിയും, നല്ലവനുമാണെന്നുള്ള തെറ്റിധാരണ നിങ്ങളില്‍ഇണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ അത് ഒഴിവാക്കാനായി ഈ ലേഖനം പ്രശസ്ത പ്രചോദനാത്മക ഗ്രന്ഥകാരന്‍ നോര്‍മന്‍ വിന്‍സെന്റ് പീല്‍ എഴുതിയ "Discovering the Power of Positive Thinking” എന്ന പുസ്തകത്തിലെ ചില പ്രധാന ഭാഗങ്ങള്‍ അക്ഷരംപ്രതി എഴുതിയതാണ്...

Read more »

Wednesday, December 14, 2011

"ദൈവകണം" പിടിതരുമോ...........? "നൂറ്റാണ്ടിന്റെ കണ്ടെത്തലിനായി".

ഹിഗ്സ് ബോസോണുകളുടെ വികടനത്തിന്റെ സഞ്ചാരപാത (c)CERN ATLAS ലെ ഹിഗ്സ് വികടനം (c)DOE/Brookhaven National Laboratory                 ശാസ്ത്രലോകത്ത് ഏറെ ഒച്ചപ്പാടുകളുമായി തുടക്കംകുറിച്ച ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ വീണ്ടും ശാസ്ത്ര ചര്‍ച്ചകളില്‍ സജീവമാകുന്നു. ഇന്നലെ...

Read more »

Sunday, December 11, 2011

"മാതൃഭൂമി... ന്നാലും എന്നോട് ഈ ചതി"

ഇന്നലെ മുതല്‍ എന്തോ ഒരസ്വസ്ഥത............ എന്താണെന്നറിയില്ല......, സാധാരണ എന്റെ മൊബൈല്‍ ഫോണ്‍ എത്ര തവണ ചിലച്ചാലും ഗൌനിക്കാത്തയാളാണ്, അമ്മ... പക്ഷെ...... ഇന്നലെ മുതലൊരു മാറ്റം... ക്രിത്യമായിപ്പറഞ്ഞാല്‍ രാവിലെ അമ്മയുടെ പത്രപാരായണം കഴിഞ്ഞതു മുതല്‍.... ഫോണിലേക്ക് വരുന്ന എല്ലാ കോളുകളും, എസ്.എം.എസ്-കളും സെന്‍സര്‍ ചെയ്യപ്പെടുന്നു... "എന്നതാ...

Read more »

Wednesday, October 05, 2011

ഭൌതികശാസ്ത്ര നോബല്‍ : പ്രപഞ്ച വികാസത്തിന്റെ പ്രവേഗത്തിന്.

"ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിള്‍" - ഭൌതികശാസ്ത്രത്തിന് എന്നും അഭിമാനിക്കാവുന്ന "ഭൂഗുരുത്വാകര്‍ഷണ ബല" -ത്തെക്കുറിച്ച് (Newton Law Of Gravity) നമ്മെ പഠിപ്പിച്ചു, എന്നാല്‍ കാലം കഴിയുന്തോറും ആ നിയമത്തിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ശാസ്ത്രലോകം പലപ്പോഴും സംശയങ്ങള്‍ ഉന്നയിച്ചു, 2011ലെ ഭൌതികശാസ്ത്രത്തിന്റെ നോബല്‍സമ്മാനം  - ഭൂഗുരുത്വാകര്‍ഷണത്തിന്റെ...

Read more »

Saturday, September 24, 2011

ശാസ്ത്രം വിറയ്ക്കുന്ന നിമിഷങ്ങള്‍........!

അവര്‍ ആദ്യം ഒന്നു പരിഭ്രമിച്ചു....എവിടെയെങ്കിലും എന്തങ്കിലും അബദ്ധം പിണഞ്ഞോ....?വിശ്വാസം വന്നില്ല,15,000 തവണ പരീക്ഷണം ആവര്‍ത്തിച്ചു...ഭൂമി ഉരുണ്ടതാണ് എന്ന് ആദ്യമായി മനസ്സിലാക്കിയപ്പോള്‍ പൈഥഗോറസ്സ് അനുഭവിച്ച പിരിമുറുക്കത്തെക്കാള്‍,എത്രയോ മടങ്ങ്.ഒടുവില്‍...ഊര്‍ജ്ജം ഉള്ളിലൊതുക്കി,ഇന്നലെ (23/09/11) ഉച്ചയ്ക്ക് ശേഷം അവര്‍ ആ കണ്ടെത്തല്‍ ലോകത്തോടായി...

Read more »

Friday, August 19, 2011

ഓണം മലയാളികളുടെ ദേശീയ ഉത്സവമോ.........?

                 ഓണമെന്നു് കേട്ടപ്പോഴേ മനസ്സ് കിടന്ന് പിടയ്ക്കാന്‍ തുടങ്ങി, പന്ത്രണ്ട് വര്‍ഷം മലയാളം പഠിച്ചതിന്റെ ഗുണം....!  ആ പന്ത്രണ്ട് വര്‍ഷത്തിന്റെ തഴക്കം വന്ന വാക്കുകള്‍ തൂലികയില്‍ നിന്നും നിര്‍ഗളിക്കാന്‍ തുടങ്ങിയപ്പോള്‍ വിലക്കിയില്ല. "ഓണം മലയാളികളുടെ...

Read more »

Pages (2)12 »
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം

ഇഷ്ടപ്പെട്ടവ...